Tuesday, 15 September 2015

ഏകാംഗ ചിത്രപ്രദര്‍ശനം

ഏകാംഗ ചിത്രപ്രദര്‍ശനം - ഗോപിക. ടി

ആദരിക്കല്‍

വാരിയന്‍കുന്നത്ത് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ രക്ഷാധികാരി കെ.പി.എസ്. ആബിദ് തങ്ങള്‍ നാഷണല്‍ അവാര്‍ഡ് ജേതാവ് കോട്ടക്കുന്ന് ബാബുരാജിനെ പൊന്നാട അണിയിക്കുന്നു. ചെയര്‍മാന്‍ അലവി കക്കാടന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ കെ.എം.ഗിരിജ, കൌണ്‍സിലര്‍ വീക്ഷണം പി. മുഹമ്മദ്‌, ഊരകം പഞ്ചായത്ത് വൈസ് പ്രസിടന്റ്റ് ഇ.കെ. കുഞ്ഞാലി എന്നിവര്‍ സമീപം.

ആദരിക്കല്‍ - എ.ആര്‍. നഗര്‍ ഗ്രാമപഞ്ചായത്ത്

കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്നിന് എ. ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നഫീസ ടീച്ചര്‍ പൊന്നാട അണിയിക്കുന്നു.

കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്നിന് എ. ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നഫീസ ടീച്ചര്‍ മോമെന്ടോ കൈമാറുന്നു.

കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്നിന് രാജന്‍ വാക്കയില്‍ ഹാരാര്‍പ്പണം നിര്‍വഹിക്കുന്നു.  മെമ്പര്‍ അബ്ദുല്‍ ലത്തീഫ്, സൂപര്‍ വൈസര്‍ വല്ലി, അംഗനവാടി ടീച്ചര്‍ ബിന്ദു, ചന്ദ്രന്‍ കെ.സി., മുനീര്‍ എന്നിവര്‍ സമീപം.

കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്നിന് ഡോ. അംബേദ്‌കര്‍ നിയമാവലി പുസ്തകം വേലായുധന്‍ കൈമാറുന്നു.

2014 ശിശുദിനത്തിലെ പ്രച്ഛന്ന വേഷത്തില്‍ വിജയിയായ ഷെബിന ഷെറിന്‍ ഉള്ളാടന്‍ കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്നില്‍ നിന്ന് ഏറ്റു വാങ്ങുന്നു.

കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്ന് മറുപടി പ്രസംഗം നിര്‍വഹിക്കുന്നു.

വന്യജീവി ചിത്രപ്രദര്‍ശനം - അലി മലപ്പുറം @ കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറി, മലപ്പുറം. ഉദ്ഘാടനം: ബാബുരാജ്‌ കോട്ടക്കുന്ന്






ഉപഹാരം - മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എം. ഗിരിജ