ആദരിക്കല്‍ - 2014 നവംബര്‍ 1. വാരിയന്‍കുന്നത്ത് സ്മാരക ടൌണ്‍ ഹാള്‍, മലപ്പുറം.
മഹാത്മാ അയ്യങ്കാളി പുരസ്കാരം നേടിയ ശ്രീ. ബാബുരാജ് കോട്ടക്കുന്നിനെ മലപ്പുറം നഗരസഭയ്ക്ക് വേണ്ടി മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലി ആദരിക്കുന്നു. വേദിയില്‍ പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ കളക്ടര്‍ ബിജു ഐ.എ.എസ്, മുനി. ചെയര്‍മാന്‍ കെ.പി. മുസ്തഫ തുടങ്ങിയവര്‍.
No comments:
Post a Comment