Tuesday 15 September 2015

പുസ്‌തക പ്രകാശനം

കോട്ടക്കുന്ന് കൂട്ടായ്മയുടെ യാത്രാ വിവരണ പുസ്തകം കവി ശ്രീ. മണമ്പൂര്‍ രാജന്‍ ബാബു ശ്രീ. കോട്ടക്കുന്ന് ബാബുരാജിന് പുസ്തകം നല്കി പ്രകാശനം നിര്‍വഹിക്കുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ്‌ മുസ്തഫ സമീപം.

No comments:

Post a Comment