Monday, 14 September 2015

ഉത്സവം 2013-14 @ മലപ്പുറം കോട്ടക്കുന്ന് ഓപ്പണ്‍ ഓഡിറ്റോറിയം

ബാബുരാജ് കോട്ടക്കുന്നിന്റെ സാംസ്കാരിക പ്രഭാഷണം

വള്ളുവനാട് കലാസമിതി ദേവനൃത്തം നാടന്‍പാട്ട് കലാകാരനെ ശ്രീ. ബാബുരാജ്‌ കോട്ടക്കുന്ന് പൊന്നാടയണിയിച്ച് ആദരിക്കുന്നു

ഉദ്ഘാടനം

ശീതങ്കന്‍ തുള്ളല്‍ മണ്ണഞ്ചേരി ദാസനെ ശ്രീ.ബാബുരാജ്‌ കോട്ടക്കുന്ന് പൊന്നാടയണിയിച്ച് ആദരിക്കുന്നു.

ബാബുരാജ്‌ കോട്ടക്കുന്നിന്റെ അധ്യക്ഷ പ്രസംഗം

തെയ്യം കലാകാരന പ്രമോദിനെ ശ്രീ. ബാബുരാജ്‌ കോട്ടക്കുന്ന് പൊന്നാടയണിയിച്ച് ആദരിക്കുന്നു.

തിറയാട്ടം കലാകാരന ആണ്ടിപ്പണിക്കരെ ശ്രീ. ബാബുരാജ്‌ കോട്ടക്കുന്ന് പൊന്നാടയണിയിച്ച് ആദരിക്കുന്നു.

No comments:

Post a Comment