Tuesday, 15 September 2015

കേന്ദ്രീയ വിദ്യാലയ 29-ആം വാര്‍ഷിക ദിനാഘോഷം - വാരിയന്‍കുന്നത്ത് സ്മാരക ടൌണ്‍ ഹാള്‍, മലപ്പുറം


Prayer. On stage: Amit Meena I.A.S, Principal A.P. Jyotish, PTA Secretary Mr. Paulose, Baburaj Kottakkunnu  (VMC Member), Mrs. Rita Rani Baidya (HM)

ശ്രീ. അമിത് മീണ ഐ.എ.എസിന് ഉപഹാരം നല്കുന്നു

കലാപരിപാടിക്ക്‌ മുന്നോടിയായി ബാബുരാജ്‌ കോട്ടക്കുന്ന് ഗസല്‍ ആലപിക്കുന്നു





ആദരിക്കല്‍ - 2014 നവംബര്‍ 1. വാരിയന്‍കുന്നത്ത് സ്മാരക ടൌണ്‍ ഹാള്‍, മലപ്പുറം.

മഹാത്മാ അയ്യങ്കാളി പുരസ്കാരം നേടിയ ശ്രീ. ബാബുരാജ് കോട്ടക്കുന്നിനെ മലപ്പുറം നഗരസഭയ്ക്ക് വേണ്ടി മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലി ആദരിക്കുന്നു. വേദിയില്‍ പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ കളക്ടര്‍ ബിജു ഐ.എ.എസ്, മുനി. ചെയര്‍മാന്‍ കെ.പി. മുസ്തഫ തുടങ്ങിയവര്‍.

ഉത്സവം 2015 - കേരളീയ കലാരൂപങ്ങളുടെ മഹോത്സവം - കേരളാ ടൂറിസം വകുപ്പ് & ഡി.റ്റി.പി.സി, കോട്ടക്കുന്ന്, മലപ്പുറം

ഉത്സവം 2015 - ഉദ്ഘാടന പ്രസംഗം - ബാബുരാജ്‌ കോട്ടക്കുന്ന്, ഡോ. അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ്‌ ജേതാവ് 2014

Inauguration:    Sri. Debashish Behra IPS, Superintendent of Police, Malappuram
Keynote Address:    Smt. Uma Behra, Commandant, Malabar Special Police, Malappuram
Welcome speech:    V.Ummerkoya, Secretary, DTPC, Malappuram
Fecilitation:    Veekshanam P Muhammad, Councilor, Malappuram Municipality
            Anwar Hussain A, Caretaker, Kottakkunnu

മാരിയാട്ടം, തുടിപ്പാട്ട് ഗുരുസ്ഥാനി കുമാരന് ശ്രീ ബാബുരാജ് കോട്ടക്കുന്ന് പൊന്നാട അണിയിക്കുന്നു.

പ്രശസ്ത ചിമ്മാനക്കളി കലാകാരന്‍ ശ്രീ രാജീവന് ശ്രീ ബാബുരാജ് കോട്ടക്കുന്ന് പൊന്നാട അണിയിക്കുന്നു.

പ്രശസ്ത കണ്യാര്‍കളി കലാകാരന്‍ ശ്രീ ദ്വാരക കൃഷ്ണന്‍ ശ്രീ ബാബുരാജ് കോട്ടക്കുന്നിന് പൊന്നാട അണിയിക്കുന്നു
പ്രശസ്ത കണ്യാര്‍കളി കലാകാരന്‍ ശ്രീ ദ്വാരക കൃഷ്ണന്‍ ശ്രീ ബാബുരാജ് കോട്ടക്കുന്നിന് പൊന്നാട അണിയിച്ച് ആദരിക്കുന്നു

ശ്രീ ബാബുരാജ് കോട്ടക്കുന്ന് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ

രാമന്‍ നമ്പ്യാരും സംഘവും അവതരിപ്പിക്കുന്ന അയ്യപ്പന്‍ തീയാട്ട്

എം.എസ്.പി. കമാണ്ടന്റ്, സൂപ്രണ്ട് ഓഫ് പോലീസ്, എക്സിക്യുട്ടിവ് മെമ്പര്‍ ഓഫ് ഡി.ടി.പി.സി. മലപ്പുറം, മുനി. വൈസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ ശ്രീ. ബാബുരാജ് കോട്ടക്കുന്നിനോടൊപ്പം കലാരൂപങ്ങള്‍ കണ്ടാസ്വദിക്കുന്നു

ഏകാംഗ ചിത്രപ്രദര്‍ശനം

ഏകാംഗ ചിത്രപ്രദര്‍ശനം - ഗോപിക. ടി

ആദരിക്കല്‍

വാരിയന്‍കുന്നത്ത് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ രക്ഷാധികാരി കെ.പി.എസ്. ആബിദ് തങ്ങള്‍ നാഷണല്‍ അവാര്‍ഡ് ജേതാവ് കോട്ടക്കുന്ന് ബാബുരാജിനെ പൊന്നാട അണിയിക്കുന്നു. ചെയര്‍മാന്‍ അലവി കക്കാടന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ കെ.എം.ഗിരിജ, കൌണ്‍സിലര്‍ വീക്ഷണം പി. മുഹമ്മദ്‌, ഊരകം പഞ്ചായത്ത് വൈസ് പ്രസിടന്റ്റ് ഇ.കെ. കുഞ്ഞാലി എന്നിവര്‍ സമീപം.

ആദരിക്കല്‍ - എ.ആര്‍. നഗര്‍ ഗ്രാമപഞ്ചായത്ത്

കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്നിന് എ. ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നഫീസ ടീച്ചര്‍ പൊന്നാട അണിയിക്കുന്നു.

കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്നിന് എ. ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നഫീസ ടീച്ചര്‍ മോമെന്ടോ കൈമാറുന്നു.

കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്നിന് രാജന്‍ വാക്കയില്‍ ഹാരാര്‍പ്പണം നിര്‍വഹിക്കുന്നു.  മെമ്പര്‍ അബ്ദുല്‍ ലത്തീഫ്, സൂപര്‍ വൈസര്‍ വല്ലി, അംഗനവാടി ടീച്ചര്‍ ബിന്ദു, ചന്ദ്രന്‍ കെ.സി., മുനീര്‍ എന്നിവര്‍ സമീപം.

കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്നിന് ഡോ. അംബേദ്‌കര്‍ നിയമാവലി പുസ്തകം വേലായുധന്‍ കൈമാറുന്നു.

2014 ശിശുദിനത്തിലെ പ്രച്ഛന്ന വേഷത്തില്‍ വിജയിയായ ഷെബിന ഷെറിന്‍ ഉള്ളാടന്‍ കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്നില്‍ നിന്ന് ഏറ്റു വാങ്ങുന്നു.

കേന്ദ്ര ദളിത്‌ സാഹിത്യ അക്കാദമി ഡോ. ബാബാ സാഹിബ് അംബേദ്‌കര്‍ എക്സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രീ. ബാബുരാജ് കോട്ടക്കുന്ന് മറുപടി പ്രസംഗം നിര്‍വഹിക്കുന്നു.

വന്യജീവി ചിത്രപ്രദര്‍ശനം - അലി മലപ്പുറം @ കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറി, മലപ്പുറം. ഉദ്ഘാടനം: ബാബുരാജ്‌ കോട്ടക്കുന്ന്






ഉപഹാരം - മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എം. ഗിരിജ